Photo Gallery

സപ്തമ്പര്‍ 22 ന് പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന്‍ ഉദ്ഘാടനം ചെയ്യുന്നു.. സപ്തമ്പര്‍ 22 ന് പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന്‍ ഉദ്ഘാടനം ചെയ്യുന്നു..
അദ്ധ്യാപക ശില്‍​പ്പശാല അദ്ധ്യാപക ശില്‍​പ്പശാല
അദ്ധ്യാപക ശില്‍​പ്പശാല അദ്ധ്യാപക ശില്‍​പ്പശാല
ഉച്ചഭക്ഷണ പദ്ധതി അട്ടിമറിച്ചതിനെതിരെ കെ.എസ്.ടി.എ.പാപ്പിനിശ്ശേരി സബ് ജില്ലാക്കമ്മറ്റി കല്ല്യാശ്ശേരിയില്‍ നടത്തിയ സായാഹ്ന ധര്‍ണ വി. കെ. സാവിത്രി ഉദ്ഘാടനം ചെയ്യുന്നു. ഉച്ചഭക്ഷണ പദ്ധതി അട്ടിമറിച്ചതിനെതിരെ കെ.എസ്.ടി.എ.പാപ്പിനിശ്ശേരി സബ് ജില്ലാക്കമ്മറ്റി കല്ല്യാശ്ശേരിയില്‍ നടത്തിയ സായാഹ്ന ധര്‍ണ വി. കെ. സാവിത്രി ഉദ്ഘാടനം ചെയ്യുന്നു.
ജൂലൈ 7 ന്റെ കണ്ണര്‍ കലക്ടറേറ്റ് ധര്‍ണ ഇ.പി. ജയരാജന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്യുന്നു. ജൂലൈ 7 ന്റെ കണ്ണര്‍ കലക്ടറേറ്റ് ധര്‍ണ ഇ.പി. ജയരാജന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്യുന്നു.
ചൊക്ലി സുബ്ജില്ല കമ്മിറ്റി സമാഹരിച്ച രാജന്‍ മാസ്റ്റര്‍ കുടുംബ സഹായ ഫണ്ട്   KSTA ജനറല്‍ സെക്രടറി സ: ഷാജഹാന്‍ വിതരണം ചെയ്യുന്നു ചൊക്ലി സുബ്ജില്ല കമ്മിറ്റി സമാഹരിച്ച രാജന്‍ മാസ്റ്റര്‍ കുടുംബ സഹായ ഫണ്ട് KSTA ജനറല്‍ സെക്രടറി സ: ഷാജഹാന്‍ വിതരണം ചെയ്യുന്നു